മിശ്കാത്ത് M-VISION ഒക്ടോബർ മാസ പ്രതിഭകളെ പ്രഖ്യാപിച്ചു

മിശ്കാത്ത് ഖുർആൻ അക്കാദമി വിദ്യാർത്ഥികളുടെ പാഠ്യപാഠ്യേതര കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് ഭാഗമായി ആവിഷ്കരിച്ചM-VISION പ്രോജക്ടിന് കീഴിൽ ഒക്ടോബർ മാസം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച കുട്ടികൾക്കുള്ള അവാർഡ് പ്രഖ്യാപിച്ചു.