2025-2026 സമസ്ത പൊതു പരീക്ഷ യിൽ നൂറ് ശതമാനം വിജയം

കണ്ണവം : 2025-2026 അധ്യയന വർഷത്തിലെ സമസ്ത പൊതു പരീക്ഷയ്ക്ക് പങ്കെടുത്ത കണ്ണവം അൻവാറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്രസ വിദ്യാർത്ഥികൾക്ക്  നൂറ് ശതമാനം വിജയം 
 8 - കുട്ടികൾക്ക്  ടോപ്പ് പ്ലസും 
30 - കുട്ടികൾക്ക്  ഡിസ്റ്റിങ്ക്ഷനും 
26 - കുട്ടികൾക്ക്  ഫസ്റ്റ് ക്ലാസും 
11 - കുട്ടികൾക്ക്  സെക്കന്റ് ക്ലാസും 
8 - കുട്ടികൾക്ക് തേർഡ് ക്ലാസും 
ലഭിച്ചു.
ഈ വിജയത്തിന് വേണ്ടി പരിശ്രമിച്ച ഉസ്താദുമാർ രക്ഷിതാക്കൾ മാനേജ്‌മന്റ് ഭാരവാഹികൾ എല്ലാവർക്കും ഹൃദ്യമായ നന്ദി രേഖപ്പെടുത്തുന്നു.
83 വിദ്യാർത്ഥികളായിരുന്നു സമസ്ത പൊതു പരീക്ഷയിൽ പങ്കെടുത്തത്.