കണ്ണവം : അൻവാറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്രസ വാർഷിക പരീക്ഷയിൽ 93% വിജയം. പൊതു പരീക്ഷ അല്ലാത്ത ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷയിലാണ് 93% വിജയം കൈവരിച്ചത്.
വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും കണ്ണവം മഹല്ല് മുസ്‌ലിം ജമാഅത്തിൻറെ അഭിനന്ദനങ്ങൾ.