അൻവാറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്രസ വാർഷിക പരീക്ഷ ഫലപ്രഖ്യാപനം

കണ്ണവം : അൻവാറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്രസ വാർഷിക പരീക്ഷയുടെ  ഫലപ്രഖ്യാപനം  2026 മാർച്ച് 04 ബുധനാഴ്ച വൈകുന്നേരം 05:00 PM ന് ഓൺലൈൻ വഴി പ്രസിദ്ധീകരിക്കുന്നതാണ്. വിദ്യാർത്ഥികളുടെ വാർഷിക പരീക്ഷ ഫലം അറിയാൻ അവരുടെ ക്ലാസും രെജിസ്റ്റർ നമ്പറും നൽകി സെർച്ച് ചെയ്താൽ റിസൾട്ടുകൾ കാണാൻ സാധിക്കുന്നതാണ്. 

വിദ്യാർത്ഥികൾക്ക് രെജിസ്റ്റർ നമ്പർ അറിയില്ലെങ്കിൽ അവരുടെ ക്ലാസ് ഉസ്താദുമായി ബന്ധപ്പെടുക.

റിസൾട്ട് ഓൺലൈനിൽ ലഭിക്കാത്തവർ സദർ മുഅല്ലിമുമായി ബന്ധപ്പെടുക.

സദർ മുഅല്ലിം : നൗഷാദ് ദാരിമി 

ഫോൺ നമ്പർ : 9562965719 

അൻവാറുൽ ഇസ്‌ലാം മദ്രസ വാർഷിക പരീക്ഷ റിസൾട്ട് കാണുവാൻ : 

https://kannavammahall.blogspot.com/