പേപ്പർ ക്രാഫ്റ്റ് രംഗത്ത് കഴിവ് തെളിയിച്ച് മികാത്ത് വിദ്യാർഥി : സൈൻ ഇ.കെ
വെളുമ്പത്ത് മഖാം മിശ്ക്കാത്ത് ഖുർആൻ അക്കാദമി വിദ്യാർത്ഥി സൈൻ ഇ.കെ പേപ്പർ ക്രാഫ്റ്റ് നിർമ്മാണ രംഗത്ത് മികച്ച കാൽവെപ്പുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഈയടുത്തായി സ്ഥാപനത്തിൻറെ ഓഫീസിലേക്ക് സൈൻ കളർ പേപ്പറുകൾ കൊണ്ട് നിർമ്മിച്ചു നൽകിയ മനോഹരമായ പെൻ ബോക്സ് ആണ് ചിത്രത്തിൽ. കണ്ണവം സ്വദേശിയാണ്.
SECCIONS
- MADRASA (9)
- MAHALL (1)
- MISHKATH QURAN ACADEMY (16)
-
കണ്ണവം : അൻവാറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ വാർഷിക പരീക്ഷയുടെ ഫലപ്രഖ്യാപനം 2026 മാർച്ച് 04 ബുധനാഴ്ച വൈകുന്നേരം 05:00 PM ന് ഓൺലൈൻ വഴി പ്ര...
-
കണ്ണവം : അൻവാറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ വാർഷിക പരീക്ഷയിൽ 93% വിജയം. പൊതു പരീക്ഷ അല്ലാത്ത ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷയിലാണ് 93...
-
കണ്ണവം : 2025-2026 അധ്യയന വർഷത്തിലെ സമസ്ത പൊതു പരീക്ഷയ്ക്ക് പങ്കെടുത്ത കണ്ണവം അൻവാറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ വിദ്യാർത്ഥികൾക്ക് നൂറ് ശ...


