വെളുമ്പത്ത് മഖാം മിശ്കാത്ത് ഖുർആൻ അക്കാദമിയുടെ 2025 26 അധ്യായന വർഷത്തെ അർദ്ധ വാർഷിക പരീക്ഷാഫലം പ്രഖ്യാപിച്ചു. കാറ്റഗറി വൺ വിഭാഗത്തിൽ മുഹമ്മദ് ഷിബിലി എം ഒന്നാം റാങ്കും അമർഷിഫൻ രണ്ടാം റാങ്കും മുഹമ്മദ് വി പി മൂന്നാം റാങ്കും കരസ്ഥമാക്കി. കാറ്റഗറി 2 വിഭാഗത്തിൽ മുഹമ്മദ് യാസീൻ പി ഒന്നാം റാങ്കുംമുഹമ്മദ് ഹൈബൽ സാദിഖ് ,മുഹമ്മദ് ഹസൻ എന്നിവർ രണ്ടാം റാങ്കും മുഹമ്മദ് റൈഹാൻ വി മൂന്നാർ റാങ്കും കരസ്ഥമാക്കി.
SECCIONS
- MADRASA (9)
- MAHALL (1)
- MISHKATH QURAN ACADEMY (16)
-
കണ്ണവം : അൻവാറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ വാർഷിക പരീക്ഷയുടെ ഫലപ്രഖ്യാപനം 2026 മാർച്ച് 04 ബുധനാഴ്ച വൈകുന്നേരം 05:00 PM ന് ഓൺലൈൻ വഴി പ്ര...
-
കണ്ണവം : അൻവാറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ വാർഷിക പരീക്ഷയിൽ 93% വിജയം. പൊതു പരീക്ഷ അല്ലാത്ത ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷയിലാണ് 93...
-
കണ്ണവം : 2025-2026 അധ്യയന വർഷത്തിലെ സമസ്ത പൊതു പരീക്ഷയ്ക്ക് പങ്കെടുത്ത കണ്ണവം അൻവാറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ വിദ്യാർത്ഥികൾക്ക് നൂറ് ശ...


