കൂത്തുപറമ്പ സ്കൂൾ കലോത്സവം : ഖുർആൻ പാരായണത്തിൽ നേട്ടവുമായി മിശ്കാത്ത് വിദ്യാർത്ഥികൾ

കൂത്തുപറമ്പ് സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ഖുർആൻ പാരായണം മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് വെളുമ്പത്ത് മിശ്ക്കാത്ത് വിദ്യാർത്ഥികൾ. യുപി വിഭാഗം ഖുർആൻ പാരായണം മത്സരത്തിൽ മിശ്ക്കാത്ത് ഒന്നാം വർഷ വിദ്യാർത്ഥികളായ ഹാദി നബ്ഹാൻ(യു.പി വിഭാഗം) A GRADE ഓടെ രണ്ടാം സ്ഥാനവും മുഹമ്മദ് മുഹ്സിൻ ( എൽ പി വിഭാഗം) A GRADE ഉം കരസ്ഥമാക്കി.