കൂത്തുപറമ്പ് സബ്ജില്ല കലോത്സവത്തിൽ മിശ്കാത്തിനൊരു പൊൻ തൂവൽ കൂടി

കൂത്തുപറമ്പ് സബ്ജില്ല കലോത്സവം അറബിക് ഗദ്യ വായന ഫസ്റ്റ് പ്രൈസ് വിത്ത് AGrade വെളുമ്പത്ത്ഖുർആൻ അക്കാദമി വിദ്യാർത്ഥി ഹാദി നബ്ഹാൻ കരസ്ഥമാക്കി.വിദ്യാർഥികളുടെ പാഠ്യപാഠ്യേതര വിഷയങ്ങളിൽ കുട്ടികളുടെ പുരോഗതി ലക്ഷ്യമാക്കി മിശ്കാത്ത് ഖുർആൻ അക്കാദമി ആവിഷ്കരിച്ച M- VISION  പ്രോജക്റ്റിനു കീഴിൽ മികച്ച പരിശീലനം നേടിയ പ്രതിഭാധനനായ വിദ്യാർത്ഥിയാണ് ഹാദി. കോളയാട് സ്വദേശിയാണ്.