അനസ് പി വി യുടെ അറബിക് കാലിഗ്രഫി

ഇന്ന് ഒഴിവുവേള ഉപയോഗപ്പെടുത്തി നമ്മുടെ മിശ്കാത്ത് വിദ്യാർത്ഥി മുഹമ്മദ് അനസ് പി വി വരച്ച മനോഹരമായ അറബിക് കാലിഗ്രഫി.ഖുർആൻ അക്കാദമി ആർട്ട് ഫെസ്റ്റുകളിലും സ്കൂൾ കലോത്സവങ്ങളിലും ചിത്രരചന കാലിഗ്രഫി രംഗത്ത് നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നിലവിൽ മിശ്കാത്ത് ഖുർആൻ അക്കാദമിയിലെ രണ്ടാംവർഷ വിദ്യാർത്ഥിയായ അനസ് മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ്.