ജില്ലാ സ്കൂൾ കലോത്സവത്തിലേക്ക് മിശ്ക്കാത്ത് വിദ്യാർത്ഥിയും

കണ്ണൂരിൽ വച്ച് നടക്കുന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ അറബിക് ഗദ്യ പാരായണ മത്സരത്തിൽ വെളുമ്പത്ത് മിശ്കാത്ത് വിദ്യാർത്ഥി മുഹമ്മദ് ഹാദി നബ്ഹാൻ കോളയാട് മാറ്റുരക്കും.