മിശ്കാത്ത് വിദ്യാർത്ഥി മുഹമ്മദ് വി.പി യുടെ അറബിക് കാലിഗ്രഫി
സ്കൂളിലെ ഒഴിവ് വേള ഉപയോഗപ്പെടുത്തി നമ്മുടെ മിശ്കാത്ത് ഖുർആൻ അക്കാദമിയിലെ വിദ്യാർത്ഥി മുഹമ്മദ് വിപി വരച്ച മനോഹരമായ അറബിക് കാലിഗ്രഫി. പാഠ്യ-പാഠ്യേതര രംഗത്ത് മികച്ച പെർഫോമൻസ് കാഴ്ചവെച്ചുകൊണ്ട് മുന്നോട്ടുപോകുന്ന മുഹമ്മദ് കഴിഞ്ഞ വർഷത്തെ എപിജെ അബ്ദുൽ കലാം ബാലപ്രതിഭ പുരസ്കാര ജേതാവും നിലവിൽ ഖുർആനിൻറെ പകുതിഭാഗം മനപ്പാഠമാക്കിയ മിശ്കാത്ത് രണ്ടാം വിദ്യാർത്ഥിയുമാണ്. ശിവപുരം സ്വദേശിയാണ്.
SECCIONS
- MADRASA (9)
- MAHALL (1)
- MISHKATH QURAN ACADEMY (16)
-
കണ്ണവം : അൻവാറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ വാർഷിക പരീക്ഷയുടെ ഫലപ്രഖ്യാപനം 2026 മാർച്ച് 04 ബുധനാഴ്ച വൈകുന്നേരം 05:00 PM ന് ഓൺലൈൻ വഴി പ്ര...
-
കണ്ണവം : അൻവാറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ വാർഷിക പരീക്ഷയിൽ 93% വിജയം. പൊതു പരീക്ഷ അല്ലാത്ത ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷയിലാണ് 93...
-
കണ്ണവം : 2025-2026 അധ്യയന വർഷത്തിലെ സമസ്ത പൊതു പരീക്ഷയ്ക്ക് പങ്കെടുത്ത കണ്ണവം അൻവാറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ വിദ്യാർത്ഥികൾക്ക് നൂറ് ശ...


