കണ്ണവത്തിന് ഇത് മധുര ദിനം


 കണ്ണവത്തിന് ഇത് മധുര ദിനം 

2024-2025 വർഷ പൊതു പരീക്ഷയിൽ അൻവാറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്‌റസക്ക് 100 ശതമാനം വിജയം നേടിക്കൊടുത്ത പ്രിയ വിദ്യാർത്ഥികൾക്കും ,

ഒരുക്കം കൂട്ടിയ രക്ഷിതാക്കൾക്കും ,

പ്രാപ്‌തരാക്കിയ അധ്യാപകർക്കും 


ഒരായിരം അഭിനന്ദനങ്ങൾ