മഹല്ല് വെബ് സൈറ്റ് ലോഞ്ച് ചെയതു.
കണ്ണവം : കണ്ണവം മഹല്ല് വെബ് സൈറ്റ് ലോഞ്ചിങ്ങും അൻവാറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്റസ റിസൽട്ടും പ്രസിദ്ധീകരിച്ചു.
വെബ് സൈറ്റ് മഹല്ല് പ്രസിഡന്റ് എ.ടി. അലി ഹാജിയും മദ്റസ വാർഷിക പരീക്ഷ റിസൽട്ട് സദർ ഉസ്താദ് നൗഷാദ് ദാരിമിയും നിർവഹിച്ചു.
ഫാരിസ് ഹുദവി, മഹല്ല് സെക്രട്ടറി സി.കെ. യൂസഫ് ഹാജി, ഖത്വീബ് അൽ അമീൻ ഹൈത്തമി, കോർഡിനേറ്റർ സാബിത്ത് അസ് അദി എന്നിവർ സംബന്ധിച്ചു.


