അൻവാറുൽ ഇസ്‌ലാം ഹയർ സെക്കണ്ടറി മദ്രസ റിസൾട്ട് (16/03/2025) ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് മഹല്ല് വെബ്‌സൈറ്റിയിലൂടെ പ്രഖ്യാപിക്കും.
കുട്ടികൾ അവരുടെ ക്ലാസും അഡ്മിഷൻ നമ്പറും നൽകിയാൽ റിസൾട്ട് കാണാൻ സാധിക്കും.
കൂടുതൽ വിവരങ്ങൾക്ക് സദർ ഉസ്താദുമായി ബന്ധപ്പെടുക.



