Up സ്കൂൾ തല അൽ മാഹിർ സ്കോളർഷിപ്പ് മിശ്ക്കാത്ത് വിദ്യാർത്ഥിക്ക്
കേരള അറബിക് ടീച്ചേഴ്സ് അസോസിയേഷന്റെ കീഴിൽ യുപി സ്കൂൾ വിദ്യാർഥികൾക്കായി നടത്തപ്പെടുന്ന അൽ മാഹിർ സ്കോളർഷിപ്പ് എക്സാമിൽ മികച്ച വിജയം നേടി കണ്ണവം വെളുമ്പത്ത് മഖാം മിശ്കാത്ത് ഖുർആൻ അക്കാദമി വിദ്യാർഥി മുഹമ്മദ് യാസീൻ വി പി സ്ഥാപനത്തിന്റെയും കണ്ണവം യുപി സ്കൂളിന്റെയും അഭിമാന താരമായി മാറി. ഖുർആൻ പഠനത്തിലും ഭൗതിക പഠനത്തിലും മികച്ച നിലവാരം പുലർത്തുന്ന പ്രസ്തുത വിദ്യാർഥി പാനൂർ സ്വദേശിയാണ്.
SECCIONS
- MADRASA (9)
- MAHALL (1)
- MISHKATH QURAN ACADEMY (16)
-
കണ്ണവം : അൻവാറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ വാർഷിക പരീക്ഷയുടെ ഫലപ്രഖ്യാപനം 2026 മാർച്ച് 04 ബുധനാഴ്ച വൈകുന്നേരം 05:00 PM ന് ഓൺലൈൻ വഴി പ്ര...
-
കണ്ണവം : അൻവാറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ വാർഷിക പരീക്ഷയിൽ 93% വിജയം. പൊതു പരീക്ഷ അല്ലാത്ത ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷയിലാണ് 93...
-
കണ്ണവം : 2025-2026 അധ്യയന വർഷത്തിലെ സമസ്ത പൊതു പരീക്ഷയ്ക്ക് പങ്കെടുത്ത കണ്ണവം അൻവാറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ വിദ്യാർത്ഥികൾക്ക് നൂറ് ശ...


