സ്ഥാപനത്തിലെ പഠന പ്രവർത്തനങ്ങളിൽ മികച്ച കഴിവ് തെളിയിച്ച പ്രസ്തുത വിദ്യാർഥി മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് നിരവധി വൈജ്ഞാനിക മുന്നേറ്റങ്ങൾ നടത്തിസ്ഥാപനത്തിന് അഭിമാനമാവുകയാണ്. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റാഫി പി പി സജിന ദമ്പതികളുടെ മൂത്ത മകനാണ്.
മിശ്കാത്ത് ഖുർആ്ൻ അക്കാദമി വിദ്യാർത്ഥി ഹാഫിള് മുഹമ്മദ് അനസ് പി.വി ഖുർആൻ മനപ്പാഠമാക്കി
SECCIONS
- MADRASA (9)
- MAHALL (1)
- MISHKATH QURAN ACADEMY (16)
-
കണ്ണവം : അൻവാറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ വാർഷിക പരീക്ഷയുടെ ഫലപ്രഖ്യാപനം 2026 മാർച്ച് 04 ബുധനാഴ്ച വൈകുന്നേരം 05:00 PM ന് ഓൺലൈൻ വഴി പ്ര...
-
കണ്ണവം : അൻവാറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ വാർഷിക പരീക്ഷയിൽ 93% വിജയം. പൊതു പരീക്ഷ അല്ലാത്ത ക്ലാസുകളിലെ വിദ്യാർത്ഥികളുടെ പരീക്ഷയിലാണ് 93...
-
കണ്ണവം : 2025-2026 അധ്യയന വർഷത്തിലെ സമസ്ത പൊതു പരീക്ഷയ്ക്ക് പങ്കെടുത്ത കണ്ണവം അൻവാറുൽ ഇസ്ലാം ഹയർ സെക്കണ്ടറി മദ്രസ വിദ്യാർത്ഥികൾക്ക് നൂറ് ശ...


